ഇന്ത്യന്‍ അടുക്കളകളില്‍ കാണാറുള്ള പൊതുവേ എല്ലാഭക്ഷണവും ആരോഗ്യകരമാണ്. എന്നാല്‍ ഇതേ ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വിഷമായും മാറാം.
വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് ഡിമ്പിള്‍ പറയുന്നു. കൂടാതെ പാചകത്തിന് മുമ്പ് മാത്രമേ വെളുത്തുള്ളിയുടെ തൊലി കളയാകുവെന്നും അവര്‍ പറയുന്നു. ഉള്ളിയും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ഷുഗറായി മാറും. ചിലര്‍ പകുതി മുറിച്ച സവാള ചിലര്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട് ഇതും ഒഴിവാക്കണം. ഇഞ്ചി, അരി എന്നിവയും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.