രണ്ട് പല്ലുകള്‍ക്കിടയില്‍ പോട് വരാതിരിക്കാൻ. അറിയുക ഇക്കാര്യങ്ങൾ,,

ഇന്‍റര്‍ ഡെന്‍റല്‍ ബ്രഷ് / ഇന്‍റര്‍ പ്രോക്സിമല്‍ ബ്രഷ് പല്ലുകള്‍ക്ക് ഇടവശം ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഡിസൈനിലുള്ള ബ്രഷ്.ദന്തല്‍ ഫ്ലോസ് കൈകളില്‍ ചുറ്റി എല്ലാ പല്ലിനുമിടയില്‍ കയറ്റി ഇറക്കാൻ പറ്റുന്ന ഒരു നൂലാണ് ദന്തല്‍ ഫ്ലോസ്.എല്ലാ പല്ലുകളുടെയും ഇടയില്‍ കയറിയിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ ഏറ്റവും ഉചിതമായുള്ള മാര്‍ഗമാണ് ഫ്ലോസിംഗ്. 

മോണയുടെ ആരോഗ്യത്തിനും രണ്ടു പല്ലുകള്‍ക്കിടയില്‍ പോട് വരാതിരിക്കാനും ഈ രീതി വളരെ ഫലപ്രദം. കുട്ടികള്‍ക്കുള്ള ബ്രഷ് കുട്ടികള്‍ക്കുള്ള ബ്രഷ് വളരെ നേര്‍ത്ത നാരുകള്‍ ഉള്ളതും വളരെ ചെറുതും ആയിരിക്കും. 

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പടങ്ങളും കളറുകളും രൂപങ്ങളും ഇതില്‍ പതിക്കാറുണ്ട്. ബ്രഷ് ചെയ്യുന്ന രീതി ബ്രഷ് 45 ഡിഗ്രി ആംഗിളില്‍ ചരിച്ചു പിടിച്ചുകൊണ്ട് മുകള്‍മോണയില്‍ നിന്നു താഴോട്ടും താഴ് മോണയില്‍ നിന്നു മേലോട്ടും ബ്രഷ് ചെയ്യുക എന്നുള്ളതാണ് ശരിയായ രീതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !