അമ്മയെ കളിയാക്കി സംസാരിച്ചെന്നാരോപിച്ച്‌ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി,,

കർണ്ണാടക: കലബുറഗിയില്‍ അമ്മയെ കളിയാക്കി സംസാരിച്ചെന്നാരോപിച്ച്‌ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി. ജവലഗ സ്വദേശി സിന്ത്രമപ്പയെയാണ് (74) കൊച്ചുമകൻ ആകാശ് (22) കൊലപ്പെടുത്തിയത്..

ആകാശിന്റെ അമ്മ സരോജമ്മാലിയെയാണ് സിന്ത്രമപ്പ കളിയാക്കിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ കുടുംബാംഗങ്ങളെല്ലാവരും യാത്രപോയപ്പോഴാണ് സിന്ത്രമപ്പ സരോജമ്മാലിയെ കളിയാക്കിയത്.

സിന്ത്രമപ്പയോട് വാനിന്റെ മുകളില്‍ ഇരിക്കാൻ സരോജമ്മാലി ആവശ്യപ്പെട്ടപ്പോഴാണ് കളിയാക്കിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയശേഷം സരോജമ്മാലി ഈ വിവരം ആകാശിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് രോഷാകുലനായ ആകാശ് മുത്തച്ഛനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !