പൂഞ്ഞാര്‍: കേരള ജനപക്ഷം (സെക്കുലർ ) പാർട്ടിയുടെ അടിയന്തിര സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ഡിസംബർ 9 ന് (ശനി) രാവിലെ 11 മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള മാലി ഓഡിറ്റോറിയത്തിൽ വച്ച് ചേരും.
യോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ,പോഷക സംഘടന സംസ്ഥാന ഭാരവാഹികൾ,ജില്ലാ സെക്രട്ടറിമാർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും...
സമകാലിക രാഷ്ട്രീയ രാഷ്ട്രീയ സംഭവവികാസങ്ങളും, ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളും യോഗത്തിൽ ചർച്ചയാവും..
പി.സി. ജോർജ്, ചെയർമാൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.