അബുദാബി: പ്രവാസി മലയാളി വനിത തിരുവല്ല സ്വദേശിനി ആനി സജി, അന്തരിച്ചു.
എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷവൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസറും തിരുവല്ല സ്വദേശിയുമായ നിരണത്ത് ആനി സജി (56) അബുദാബിയിൽ അന്തരിച്ചു.
ഇതേ സ്കൂളിലെ പ്രിൻസിപ്പൽ സജി ഉമ്മന്റെ ഭാര്യയാണ്. മക്കൾ: സിൻസി, ഷിബിൻ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.