കാസറഗോഡിന് വിട. സ്നേഹത്തോടെ.. ഡോ: വൈഭവ് സക്സേന ഐപിഎസ് ജില്ലാ പോലീസ് മേധാവി കാസറഗോഡ് എല്ലാവര്ക്കും നന്ദി പറഞ്ഞു ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ സമ്മാനിച്ച കാസറഗോഡിനോട് വിട പറയുകയാണ്. 2022 ജനുവരി മുതൽ 2023 നവംബർ മാസം വരെയുള്ള ഏതാണ്ട് രണ്ട് വർഷക്കാലം ജില്ലയുടെ ഭാഗമായി ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇക്കാലയളവിൽ നിങ്ങളെല്ലാവരും എനിക്ക് നൽകിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി പറയുന്നു. എല്ലാവർക്കും ആശംസകൾ.
കാസറഗോഡിന് വിട. സ്നേഹത്തോടെ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ സമ്മാനിച്ച കാസറഗോഡിനോട് വിട പറയുകയാണ്....
Posted by Kasaragod Police on Sunday, November 19, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.