ജോളി ജോസഫ് കാവുങ്ങൽ കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ്‌ : കുവൈറ്റിൽ മലയാളി നഴ്‌സ് നിര്യാതയായി.  ജോളി ജോസഫ് കാവുങ്ങലാണ് ഇന്നലെ നവംബർ 26 ഞാറാഴ്ച്ച താമസ സ്ഥലത്ത് വച്ച്  മരണമടഞ്ഞത്. 

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  48 വയസ്സ് ആയിരുന്നു. ചാലക്കുടി കുറ്റിക്കാട് സ്വദേശിനിയാണ്. ദാർ അൽ ഷിഫാ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു ശ്രീമതി ജോളി ജോസഫ് കാവുങ്ങൽ. 

ഇവരുടെ കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്‌കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ നടത്തും 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !