തൃശൂർ കോടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞു..ഒന്നാം പാപ്പാനെ കുത്തി'വലിച്ചെറിഞ്ഞു '' പരിഭ്രാന്തിയിൽ ഓടി രക്ഷപെട്ട സ്ത്രീകൾ അടക്കമുള്ളവർക്കും പരിക്ക്

തൃശൂർ: കുന്നുംകുളം കോടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞു. കൊണാർക്ക്‌ കണ്ണൻ എന്ന ആനയാണ്‌ ഇടഞ്ഞത്‌. ഇടഞ്ഞ ആന പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാന് ​ഗുരുതരമായ പരിക്കേറ്റു.

പൂരം കഴിഞ്ഞു ചമയം അഴിക്കുന്നതിനിടയിൽ മങ്ങാട് വെച്ചായിരുന്നു അപകടം ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം പാപ്പാൻ സജിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടഞ്ഞ ആനയെ മാറ്റ് പാപ്പാൻ മാരുടെ നേതൃത്വത്തിൽ തളച്ചതായി പോലീസ് അറിയിച്ചു.ആന ഇടയാൻ ഉണ്ടായ കാരണം കാരണം വ്യക്തമല്ല.സ്ഥലത്ത് വൻ ജനക്കൂട്ടം ഇപ്പോഴും തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !