കല്ലൂര്‍ക്കാട് സരസ്വതി വിദ്യാമന്ദിര്‍ യു.പി സ്‌കൂളില്‍ ദീപാവലി ആഘോഷവും കുടുംബ സംഗമവും

കല്ലൂര്‍ക്കാട്: സരസ്വതി വിദ്യാമന്ദിര്‍ യു.പി സ്‌കൂളില്‍ ദീപാവലി ആഘോഷവും കുടുംബ സംഗമവും നടന്നു.

സ്‌കൂള്‍ മാനേജര്‍ ശശി.സി മാധവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ഒ.എസ് സതീഷ് കൊടകര ദീപാവലി സന്ദേശം നല്‍കി. പ്രധാനാധ്യാപിക ഉഷ രഘു, സ്റ്റാഫ് സെക്രട്ടറി ദിവ്യാമോള്‍ സി.പി എന്നിവര്‍ പ്രസംഗിച്ചു. 

ചടങ്ങില്‍ വിദ്യാലയനിധി സമര്‍പ്പണവം നടന്നു. സമിതിപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !