ചില ഭക്ഷണവിഭവങ്ങള്‍ പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും; കൂടുതല്‍ അറിയാം,

പഴങ്ങള്‍ കഴിക്കുന്നത് പൊതുവേ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. ഇവ കഴിക്കുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

പഴങ്ങള്‍ സാലഡായും ഷേക്കായും ജ്യൂസായുമൊക്കെ നാം ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആയൂര്‍വേദം പറയുന്നത്. അത്തരത്തില്‍ പഴങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പാലുല്‍പന്നങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കരുത്. പാല്, തൈര്, ചീസ്, തുടങ്ങിയ പാലുല്‍പ്പന്നങ്ങളുമായി ചേരുമ്പോള്‍ പഴങ്ങള്‍ വിഷലിപ്തമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പഴങ്ങളും പച്ചക്കറികളും ഒരുമിച്ച്‌ കഴിക്കുന്നതും അവസാനിപ്പിക്കുക. ഇവ രണ്ടും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവ ഒരുമിച്ച്‌ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും.

പഴങ്ങളും പച്ചക്കറികളും പോലെ പഴങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും വ്യത്യസ്ത ദഹന സമയങ്ങളുണ്ട്. അതിനാല്‍ ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും ഒപ്പം പഴങ്ങള്‍ കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !