കൗതുകമായി വഴിതെറ്റിയ കടലാമ

ടകര: കോഴിക്കോട് മണിയൂരിലെ ചൊവ്വാപ്പുഴയോരത്ത് നാട്ടുകാർക്ക് കൗതുകമായി വഴിതെറ്റി എത്തിയ കടലാമ. കടലിൽ നിന്ന് വഴി മാറി കുറ്റ്യാടിപ്പുഴ വഴിയാണ് ആമ മണിയൂരിലെത്തിയത്

കടലിൽ നിന്ന് വഴി തെറ്റി തോട്ടിലെത്തിയ ആമ ഗ്രീൻ ടർട്ടിൽ വിഭാഗത്തിൽ പെട്ടതാണെന്നാണ് സംശയം. വംശനാശഭീഷണി നേരിടുന്ന വർഗമാണിത്.

മണിയൂർ പാലയാട് ചൊവ്വാപ്പുഴയോട് ചേർന്ന തോട്ടിലാണ് ഭീമൻ ആമയെത്തിയത്. കടലിൽ നിന്ന് വഴി മാറി കുറ്റ്യാടിപ്പുഴ വഴിയാണ് ആമ മണിയൂരിലെത്തിയത്. ആമയെ കണ്ടത് മുതൽ കാഴ്ചകാരുടെ വരവ് കൂടി. വനം വകുപ്പിന്റെ നിർദേശ പ്രകാരം കടലാമയെ കൊളാവിപ്പാലത്തെ ആമ വളർത്തു കേന്ദ്രത്തിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !