ഡിസംബറിൽ ഇന്ത്യയിൽ "പണിമുടക്ക് - ബാങ്ക് അവധികൾ"; 18 ദിവസം ബാങ്കുകൾ തുറന്നേക്കില്ല

ഡിസംബറിൽ ഇന്ത്യയിലെ  ബാങ്ക് അവധികൾ: സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടവര്‍ ശ്രദ്ധിക്കുക. 


ഡിസംബറിൽ  18 ദിവസം ബാങ്കുകൾ തുറന്നേക്കില്ല. ഡിസംബര്‍ മാസത്തില്‍ 6  ദിവസത്തെ പണിമുടക്കിന്  ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്കും ബാങ്ക് അവധികളും കൂടിയാണ് ഈ 18 ദിവസം

2023 ഡിസംബറിൽ ഇന്ത്യയിലെ  ബാങ്ക് അവധികൾ 

ബാങ്ക് പണിമുടക്ക് 

  •  ഡിസംബർ 5: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ
  •  ഡിസംബർ 6: കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  •  ഡിസംബർ 7: ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്
  •  ഡിസംബർ 8: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര
  • ഡിസംബർ 11: എല്ലാ സ്വകാര്യ ബാങ്കുകളും
ബാങ്ക് അവധികൾ 

  • 1, ഡിസംബർ, 2023:  സംസ്ഥാന ദിവസം പ്രമാണിച്ച് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്കുകള്‍ക്ക് അവധി 
  • 3 ഡിസംബർ, 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 
  • 4 ഡിസംബർ, 2023: സെന്‍റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ, ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
  • 9 ഡിസംബർ, 2023:  മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച,  ബാങ്ക് അവധി 
  • 10 ഡിസംബർ, 2023: ഞായറാഴ്ച, ബാങ്ക് അവധി 
  • 12 ഡിസംബർ, 2023:  പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ, മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി
  • 13 ഡിസംബർ, 2023: ലോസുങ്/നാംസങ്, സിക്കിമിൽ ബാങ്കുകള്‍ക്ക് അവധി
  • 14 ഡിസംബർ, 2023:  ലോസുങ്/നാംസങ്, സിക്കിമില്‍ ബാങ്കുകൾക്ക് അവധി 
  • 17 ഡിസംബർ, 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 
  • 18 ഡിസംബർ, 2023:  യു സോസോ താമിന്‍റെ ചരമവാർഷികം പ്രമാണിച്ച് മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി
  • 19 ഡിസംബർ, 2023: വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്കുകൾക്ക് അവധി 
  • 23 ഡിസംബർ, 2023: മാസത്തിലെ നാലാമത്തെ ശനിയാഴ്ച, ബാങ്കുകള്‍ക്ക് അവധി 
  • 24 ഡിസംബർ 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 
  • 25 ഡിസംബർ, 2023: ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും.
  • 26 ഡിസംബർ 2023: ക്രിസ്മസ് ആഘോഷങ്ങൾ പ്രമാണിച്ച് മിസോറം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി 
  • 27 ഡിസംബർ, 2023: ക്രിസ്മസ് പ്രമാണിച്ച് നാഗാലാൻഡിൽ ബാങ്ക് അവധി.
  • 30 ഡിസംബർ, 2023: യു കിയാങ് നങ്‌ബ കണക്കിലെടുത്ത് മേഘാലയയിൽ ബാങ്കുകൾ തുറക്കില്ല
  • 31 ഡിസംബർ 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !