ചിക്കാഗോ : അശ്വിൻ പിള്ള (34)ചിക്കാഗോയിൽ വെച്ച് നിര്യാതനായി ഐ.ടി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.
മുൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ഗീതാമണ്ഡലം പ്രസിഡൻറ്, കെ.എച്ച്. എൻ.എ -യുടെ ബോർഡ് അംഗം, മിഡ്‌വെസ്ററ് മലയാളി അസോസിയേഷൻ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ജി.കെ പിള്ളയുടെ മകനാണ് അശ്വിൻപിള്ള , അമ്മ പത്മപിള്ള .
പൊതുദർശനം വെള്ളിയാഴ്ച(11/17/2023) രാവിലെ 9.00 - 12.00 വരെയും അതിനുശേഷം സംസ്കാര ചടങ്ങുകളും ബാർട്ട്ലെറ്റിലുള്ള കൺട്രി സൈഡ് ഫ്യൂണറൽ ഫോമിൽ വച്ച് നടത്തുന്നതാണ്.
(950.s .Bartlett Road,Bartlet, IL 60103)
വിശദ വിവരങ്ങൾക്ക് 847-708-3279,847-769-0519
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.