സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡി പ്രദര്‍ശനം; ഡ്രൈവര്‍ക്ക് സസ്‌പെൻഷൻ

സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡി പ്രദര്‍ശനം; ഡ്രൈവര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശിപ്പിച്ച ഡ്രൈവര്‍ക്ക് സസ്‌പെൻഷൻ. 

 കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിൽ പുതിയ തമിഴ് സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച് സർവീസ് നടത്തിയ ജീവനക്കാരന് സസ്‌പെൻഷൻ നല്‍കി. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് സസ്‌പെൻസ് ചെയ്തത്. 

ചെങ്ങന്നൂരിൽ നിന്നും പാലക്കാട്ടേക്ക് നടത്തിയ സർവീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ബസിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് പങ്കുള്ളതായി സംശയമുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network