ഇന്ത്യയും ലോകവും കാത്തിരിക്കുന്നു; മാതാവേ കാത്തുകൊള്ളണമേ .. പാലാ കുരിശ്പളളി മാതാവിന് മുമ്പിൽ ഭക്തി പുരസ്‌കരം ആദരത്തോടെ മെഴുകുതിരി കത്തിച്ച് പ്രാർത്ഥനയുമായി പാലാ പയനിയർ ക്ലബ്. ക്ലബ് അംഗങ്ങളായ ടോമി കുറ്റിയാങ്കൽ, സിബി റീജൻസി, ജോമി സന്ധ്യ, സുരാജ് തമസ , സതീഷ് ക്യാമെറി തുടങ്ങിയവർ പ്രാത്ഥനയ്ക്കും തിരികത്തിക്കാനും നേതൃത്വം നല്‍കി.
നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ. ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ആസ്‌ത്രേലിയയെ നേരിടും. അതെ നാളെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളിക്ക് ആരവം ഉയരുമ്പോൾ ഇവരുടെ പ്രാർത്ഥനയും മുമ്പിലുണ്ടാകട്ടെ. അവരുടെ വാക്കുകളിലുലൂടെ ..
ക്രിക്കറ്റ് ലോക കപ്പ് ആവേശവുമായി... Chak De! India (ചക് ദേ ഇന്ത്യ) പയനിയർ ക്ളബ് അംഗങ്ങൾ, പാലാ കുരിശ്പളളി മാതാവിന്റെ സന്നിധിയിൽ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.