കാഞ്ഞിരത്താനം : പരേതരായ ചേന്നംപറമ്പിൽ വർക്കി ഏലിയാമ്മ ദമ്പതികളുടെ പുത്രൻ കുര്യാക്കോസ് ചേന്നംപറമ്പിൽ (66), നിര്യാതനായി.
ദീർഘകാലം വിയന്നയിലും സ്വിറ്റ്സർലാൻഡിലും സേവനം അനുഷ്ടിച്ച പരേതൻ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ആയിരുന്നു.
ഭാര്യ: ഡെയ്‌സി ചേന്നംപറമ്പിൽ (പട്ടത്തുപറമ്പിൽ )
മക്കൾ : ഡെല്ലാ ബാറ്റ്‌ലീനർ , ഡാനിയ ജയകുമാർ , ദീപു ചേന്നംപറമ്പിൽ.
സഹോദരങ്ങൾ: പത്മശ്രീ സി. സുധാ വർഗീസ്, മേരി മിർണർ (ഓസ്ട്രിയ ), അബ്രഹാം ചേന്നംപറമ്പിൽ (സ്വിറ്റ്‌സർലൻഡ്), ലിസി ചെറുകാട് (വിയന്ന), ജോസഫ് ചേന്നംപറമ്പിൽ (സ്വിറ്റ്‌സർലൻഡ്), ജയ മാളിയേക്കൽ (സ്വിറ്റ്‌സർലൻഡ്), ജോസ്‌ന സെബാസ്റ്റ്യൻ ( പട്ടിത്താനം) .
സംസ്കാര ശുശ്രൂഷകള്‍ പിന്നീട് കോട്ടയം, കാഞ്ഞിരത്താനം സെൻറ് ജോൺസ് ദേവാലയത്തിൽ വച്ച് നടത്തും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.