"കേരാരക്ഷാവാരം" നാടിനു മാതൃകയായി ഉഴവൂർ ഗ്രാമപഞ്ചായത്ത്; കീട രോഗ നിയന്ത്രണം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ശ്രീ. തങ്കച്ചൻ നിർവഹിച്ചു

"കേരാരക്ഷാവാരം" നാടിനു മാതൃകയായി ഉഴവൂർ ഗ്രാമപഞ്ചായത്ത്; കീട രോഗ നിയന്ത്രണം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ശ്രീ. തങ്കച്ചൻ നിർവഹിച്ചു

"കേരാരക്ഷാവാരം" നാടിനു മാതൃകയായി ഉഴവൂർ ഗ്രാമപഞ്ചായത്ത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരാരക്ഷാവാരത്തോടനുബന്ധിച്ചു പദ്ധതിയുടെ ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. തങ്കച്ചൻ  നിർവഹിച്ചു. 

ഉഴവൂർ കൃഷി ഓഫീസർ ശ്രീമതി തെരേസാ അലക്സ് സ്വാഗതം ആശംസിച്ചു.  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ജസീന്ത പൈലി ശ്രീ. സുരേഷ് വി.റ്റ ശ്രീമതി. അഞ്ചു പി ബെന്നി, ശ്രീ. ജോണിസ് പി. സ്റ്റീഫൻ , ശ്രീ.സിറിയക്ക് കല്ലട , ശ്രീമതി. ബിനു ജോസ്, ശ്രീമതി ഏലിയാമ്മ കുരുവിള , ശ്രീമതി മേരി സജി , ശ്രീമതി ബിൻസി അനിൽ , ശ്രീ. ശ്രീനി തങ്കപ്പൻ , ശ്രീമതി റിനി വിൽസൺ , ശ്രീ. ന്യൂജൻ ജോസഫ്, ഉഴവൂർ ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ  ശ്രീമതി സിന്ധു കെ. മാത്യു എന്നിവർ സംബന്ധിച്ചു  ആശംസ അറിയിച്ചു.

ഇതിനെ തുടർന്ന് പദ്ധതി പ്രദേശത്തെ പങ്കെടുക്കുന്ന  തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി കീട രോഗ നിയന്ത്രണം നടത്തി.  ഉഴവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 1480 തെങ്ങുകളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !