എൽബി സെബിൻ മരണമടഞ്ഞു; ഭർത്താവും മൂത്തമകനും യുകെയിൽ; മറ്റ് രണ്ടുകുട്ടികൾ കൂടി യുകെയിൽ എത്താനിരിക്കെ വിയോഗം

എറണാകുളം മഞ്ഞുമ്മൽ ലവ്ലിയുടേയും പരേതനായ വർഗീസിന്റെയും മകൾ എൽബി സെബിനാണ് റെഡിങ്ങിൽ വച്ച് 26 ഞായറാഴ്ച 2023 മരണമടഞ്ഞത്. 34  വയസ്സ് മാത്രമായിരുന്നു പ്രായം. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെയറർ വിസയിൽ യുകെയിലെത്തി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് സെബിൻ പീറ്ററും മൂത്തമകനും കൂടെയുണ്ട്. നാട്ടിലുള്ള മറ്റ് രണ്ടുകുട്ടികളേയും കൂടി യുകെയിൽ കൊണ്ടുവന്നു ജീവിതം നയിക്കുവാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം കുടുംബത്തെ തേടിയെത്തിയത്. 

നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കുവാനാണ് ബന്ധുക്കളുടെ തീരുമാനം. സെബിനും മകനും സഹായത്തിനായി യുകെ മലയാളികൾ.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !