ഈരാറ്റുപേട്ട സബ്ബ് ജില്ലാ കലോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് ഓവറോൾ കിരീടം

ചെമ്മലമറ്റം : ഈരാറ്റുപേട്ടസബ്ബ് ജില്ലാ കലോൽസവത്തിൽ എൽപി - യുപി - ഹൈസ്കൂൾ വിഭാഗത്തിൽ 278 പോയിന്റ് നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഓവറോൾ കിരീടം നേടി.

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ ആറാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മുന്നാം സ്ഥാനവും നേടിയാണ് സ്കൂൾ ഓവറോൾ നേടിയത്.

മൽസരത്തിൽ പങ്ക്ടൂത്ത വിദ്യാർത്ഥികളെയും പരിശിലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !