കുര്യൻ പി. കുര്യൻ നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ: പി.സി.തോമസ്.

കോട്ടയം : കേരള കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റും, കോട്ടയം ജില്ല ആശുപത്രി വികസന സമിതി അംഗവും, സെൻറ് ജോർജ് ഓർത്തഡോക്സ്‌പള്ളി സെക്രട്ടറി, നാട്ടകം സിമിന്റ്സിലെ മുൻ ജീവനക്കാരനുമായിരുന്ന കുര്യൻ പി. കുര്യൻ അദ്ധേഹം പ്രവർത്തിച്ച എല്ലാ മേഖലയിലും നിസ്വാർത്ഥമായ സേവനം കാഴ്ചവച്ച പൊതുപ്രവർത്തകരായിരുന്നുവെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് അഭിപ്രായപ്പെട്ടു.

കുര്യൻ പി കുര്യന്റെ നിര്യാണം തീരാ നഷ്ടമാണെന്നും പിസി തോമസ് പറഞ്ഞു.

കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന കുരിയൻ പി കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം മുഖ്യ പ്രസംഗം നടത്തി.

പാർട്ടി വൈസ് ചെയർമാൻ ഡോക്ടർ ഗ്രേസമ്മ മാത്യു, സ്റ്റേറ്റ് അഡ്വൈസർ തോമസ് കണ്ണന്തറ, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജയിസൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ്, ജോർജ് പുളിങ്കാട്, എ. കെ. ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റുമാരയ സി വി തോമസ്കുട്ടി, ബേബി തുപ്പലഞ്ഞിയിൽ,  ജോയി ചെട്ടിശ്ശേരിൽ, പാർട്ടി നേതാക്കളായ പ്രസാദ് ഉരുളികുന്നം,

ജേക്കബ്ബ് കുര്യാക്കോസ്, ഏ സി ബേബിച്ചൻ, എബി പൊന്നാട്ട്, ലാലു ഞാറക്കൽ, കുര്യൻ വർക്കി, ലിസി കുര്യൻ, അഡ്വ മനീഷ് ജോസ്, ജോസഫ് ബോനിഫസ്, സബീഷ് നെടുംപറമ്പിൽ, സാബു പി ജേക്കബ്ബ്, ജ്യോതിഷ്മോഹൻ, ഗോപൻ, പി പി മോഹനൻ, തോമസ് കുഴിച്ചാലിൽ, പുഷ്കരൻ കാരാണി, കുര്യൻ പി കുര്യന്റെ പുത്രൻ റിക്കു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !