അമേരിക്കയിലെ കൻസാസ് സിറ്റിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി ആർക്കിടെക്‌ട് മരിച്ചു.

ദി കൻസാസ് സിറ്റി: അമേരിക്കയിലെ കൻസാസ് സിറ്റിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി ആർക്കിടെക്‌ട് മരിച്ചു.


രാജേഷ് കെ.ജി (40) യാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലിനാണ് രാജേഷ് താമസിക്കുന്ന ബ്രൂക്ക് ലൈൻ അവന്യൂവിലുള്ള 51 സ്ട്രീറ്റിലെ കെട്ടിടത്തിന് തീപിടിച്ചത്. ഫയർഫോഴ്‌സ് ഉടനെത്തി തീ കെടുത്തിയെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ബാറ്ററിയിൽ നിന്ന് തീപിടിച്ചതാകാമെന്നാണ് സൂചന.

തിരുവനന്തപുരം, കോളേജ് ഒഫ് എഞ്ചിനീയറിഗിലെ 1997 ബാച്ച് ആർക്കിടെക്‌ട് വിദ്യാർത്ഥിയായിരുന്നു രാജേഷ്. ക്രൈസ്‌റ്റ് നഗർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സംഗീതത്തിലടക്കം സാംസ്‌കാരിക മേഖലയിൽ സജീവസാന്നിദ്ധ്യമായിരുന്നു രാജേഷ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !