വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണത്തിന് സർക്കാർ ഗ്യാരന്റി ഉറപ്പു വരുത്തണം - അഡ്വ: ഫിൽസൻ മാത്യൂസ്

പാലാ: പ്രതിസന്ധിയിലായ വലവൂർ സർവ്വീസ്സ് സഹകരണ ബാങ്കിലെ സഹകാരികളുടെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി ഉറപ്പുവരുത്തണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ: ഫിൽസൻ മാത്യൂസ് ആവശ്യപ്പെട്ടു.

ഭരണ സമിതിയുടെ അധികാര ദുർവിനിയോഗവും സ്വജന പക്ഷ പാതവുമാണ് ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് കാര ണമെന്നും ഈ ഭരണ സമിതി അധികാരത്തിൽ തുടർന്നാൽ സഹകാരികളുടെ നില പരിതാപകരമാകുമെന്നും ഫിൽ സൻമാത്യൂസ് കൂട്ടി ചേർത്തു.

വലവൂർ സർവ്വീസ്സ് സഹകരണ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരക്ഷണ സമിതി പ്രസിഡന്റ് ടോമി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസാദ് ഉരുളി കുന്നം .അഡ്വ:അലക്സാണ്ടർ ആണ്ടു കുന്നേൽ,ഏ എസ് കുഴി കുളം, ജോർജ്ജ് ഫ്രാൻസീസ്പൂവേലിൽ,ജയിംസ് ചട നാകുഴി എന്നിവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !