മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖലയിൽ വെച്ച് വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടപ്പെടുന്നു എന്ന റിപ്പോർട്ടുകൾ

ഡൽഹി :മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖലയിൽ വെച്ച് വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടപ്പെടുന്നു.

 റിപ്പോർട്ടുകൾക്ക് പിന്നാലെ ഇക്കാര്യത്തിൽ ആശങ്ക പങ്കുവെച്ച് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation -DGCA ). ഇക്കാര്യം സംബന്ധിച്ച് എയർലൈൻ കമ്പനികൾക്കും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും (Airports Authority of India (AAI)) ഡിജിസിഎ സർക്കുലർ അയച്ചു.


എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, പൈലറ്റുമാർ, എയർ നാവിഗേഷൻ സർവീസ് പ്രൊവൈഡർമാർ (ANSP), എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർക്കായി പ്രത്യേകം നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സർക്കുലറിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !