വെഞ്ഞാറമൂട് ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് പ്രൊഫസർ റൈന സജീവ് (40) നിര്യാതയായി.

തിരുവനന്തപുരം :വെഞ്ഞാറമൂട് ശ്രീ ഗോകുലം നഴ്സിംഗ്  കോളേജ്  പ്രൊഫസറും, തിരുവനന്തപുരം, കല്ലറ, മരുതമൺ, റൈന വീട്ടിൽ, ശശീന്ദ്രന്റെയും, രതി ശശീന്ദ്രന്റെയും പുത്രിയും,  ശ്രീകാര്യം ചെക്കാലമുക്ക് , മൈത്രിനഗർ, ശ്രീ ഭവനിൽ സജീവിന്റെ ഭാര്യയുമായ  റൈന സജീവ് (40) നിര്യാതയായി.

എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റലിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ യാണ് മരണം. 2012 മുതൽ ശ്രീ ഗോകുലം നഴ്സിംഗ് കോളേജിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

സംസ്കാരം കല്ലറയിലുള്ള വീട്ടുവളപ്പിൽ . മഹാലക്ഷ്മി(ലച്ചു)  (തിരുവനന്തപുരം.  സെൻറ് തോമസ് സ്കൂളിലെ വിദ്യാർത്ഥിനി.ഏക മകളാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !