കൂട്ടിക്കൽ തേമ്പുഴയിൽ സിപിഐഎം നിർമിച്ച 25 സ്നേഹ വീടുകളുടെ താക്കോൽദാനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

കോട്ടയം: കൂട്ടിക്കൽ തേമ്പുഴയിൽ സിപിഐഎം നിർമിച്ച 25 സ്നേഹ വീടുകളുടെ താക്കോൽദാനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഉൾപൊട്ടലിൽ കിടപ്പാടം നഷ്ടമായ 25 കുടുംബങ്ങൾക്കാണ് പാർട്ടി വീട് നിർമ്മിച്ച് നൽകിയത്.

2021 ഒക്ടോബർ 16നാണ് കൂട്ടിക്കലിനെ പ്രളയം തകർത്തത്. കാഞ്ഞിരപ്പള്ളി ഏരിയായിലെ മുഴുവൻ പാർട്ടിയംഗങ്ങളിൽ നിന്നും പണംസ്വരൂപിച്ച് കൂട്ടിക്കൽ ടൗൺ വാർഡിലെ തേമ്പുഴയിൽ 2.10 ഏക്കർ സ്ഥലം വാങ്ങി വീട് നിർമാണം ആരംഭിച്ചു.

ജില്ലയിലെ പാർട്ടി അംഗങ്ങൾ തൊഴിലാളികൾ, ബഹുജന സംഘടനകൾ, സർവീസ് സംഘടനകൾ എന്നിവരിൽനിന്ന് പണം ശേഖരിച്ചായിരുന്നു നിർമാണം. പൊതുജനങ്ങളും പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !