മലപ്പുറം: നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കള്‍. ലീഗ് ഭാരവാഹികള്‍ നവകേരള സദസില്‍ പങ്കെടുത്തിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
അതേസമയം, പാണക്കാട് മുസ്ലിം ലീഗ് നേതാക്കള്‍ അടിയന്തര യോഗം ചേരുകയാണ്. സാദിഖലി തങ്ങള്‍ , പി.കെ കുഞ്ഞാലിക്കുട്ടി, പി. എം എ സലാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കാളികളാകും. .
ലീഗ് നേതാവ് നവകേരള സദസ്സില്‍ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടര്‍ വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പംവേദി പങ്കിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.