മകളെ ലൈംഗികമായി പീഡിപ്പിച്ച 65-കാരൻ അറസ്റ്റില്‍; നാല് ഭാര്യമാരുള്ളയാളാണ് പിതാവെന്ന് പോലീസ്,

പേരാമ്പ്ര: 30-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 65-കാരനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. യുവതി നാട്ടിലെ മറ്റൊരാളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതിയെത്തിയത്. 

പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തനിച്ചു താമസിക്കുകയായിരുന്ന പിതാവിനൊപ്പം താമസിക്കാനായി എത്തിയപ്പോള്‍ നവംബര്‍ 10-ന് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.

നാല് ഭാര്യമാരുള്ളയാളാണ് പിതാവെന്ന് പോലീസ് പറഞ്ഞു. സ്വന്തം വീട്ടിലേക്കു പോകുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ മഹിളാ മന്ദിരത്തിലാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !