പാക് തീവ്രവാദ സംഘടനയുമായി ബന്ധം; കോഴിക്കോട് എൻഐഎ റെയ്‌ഡ്,,

കോഴിക്കോട്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗസ്‌വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐഎ റെയ്‌ഡ്.

ഇന്ത്യയിലടക്കം ഭീകരപ്രവർത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് സംഘടനയുടെ പേരിൽ വാട്‌സ്ആപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ കഴിഞ്ഞ വർഷം പട്‌നയിൽ ഒരാൾ അറസ്റ്റിലായിരുന്നു.

മർഗൂബ് അഹമ്മദ് ഡാനിഷ് എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുമായി ആശയവിനിമയം നടത്തിയവരുടെ വിവരങ്ങൾ എൻഐഎ കണ്ടെത്തിയിരുന്നു. അവരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്. കേരളത്തിന് പുറമേ മധ്യപ്രദേശിലും ​ഗുജറാത്തിലും ഉത്തർപ്രദേശിലും എൻഐഎ പരിശോധന നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !