ജില്ല ആസൂത്രണ സമിതി ആലപ്പുഴയില്‍ യോഗം ചേർന്നു

ആരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തുടർച്ചയായി പൊട്ടുന്ന സാഹചര്യം, പാടശേഖരം സംരക്ഷണഭിത്തി കെട്ടൽ, സ്കൂളുകളുടെയും പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനം, കെ- ഫോൺ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന വെള്ളക്കെട്ട്, തുടങ്ങിയ പ്രവർത്തനങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും  പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ആക്കുന്നതിനും പരിഹരിക്കുന്നതിനുമയി ജില്ല ആസൂത്രണ സമിതി യോഗം ചേർന്നു.

യോഗത്തിൽ ബഹു എം.എൽ.എമാരായ തോമസ് കെ. തോമസ്, പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, ബഹു മന്ത്രി സജി ചെറിയാന്റെ പ്രതിനിധി ഡി.വി. ഷാജി, ആരിഫ് എം.പി.യുടെ പ്രതിനിധി ആർ. സേതുനാഥ്, രമേശ് ചെന്നിത്തല എം.എൽ.എ. യുടെ പ്രതിനിധി ജോൺ തോമസ്, ജില്ല പ്ലാനിംഗ് ഓഫീസർ എ.പി. അനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !