മുത്തോലി പഞ്ചായത്തിൽ _സുരേഷ് ഗോപി പെങ്കെടുക്കുന്ന 'വികസിത് ഭാരത് സങ്കല്പ യാത്ര '

പാല :കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി   സംഘടിപ്പിക്കുന്ന 'വികസിത് ഭാരത് സങ്കല്പ യാത്ര (VBSY)' യുടെ കോട്ടയം ജില്ലയിലെ പര്യടനത്തിൻ്റെ ഭാഗമായി 2023 ഡിസംബർ 1 വെള്ളിയാഴ്ച  രാവിലെ 10.30 ന് മുത്തോലി കവലയിൽ എത്തുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.  

ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി, കർഷക ക്ഷേമ മന്ത്രാലയം വിവിധ ഗവൺമെന്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് യാത്രയുടെ പര്യടനം നടക്കുന്നത്.

ആയതിനാൽ യാത്രയിൽ പങ്കെടുത്തു വിവിധ പദ്ധതികളെ കുറിച്ചുള്ള സംശയ നിവാരണം നടത്തുവാനുള്ള അവസരം പ്രയോജനപ്പെടുത്തണം എന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജീത് ജി മീനാഭവൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !