നടി ഉര്‍വശി പ്രധാനതാരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് . സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി..
എവര്‍സ്റ്റാര്‍ ഇന്ത്യൻസിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ഹോള്‍ഡിംഗ്സ് എന്നിവര്‍ ചേര്‍നന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനൻഥ്, ബാലചന്ദ്രൻ ചുള്ളിക്കാട്,കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു .
എഡിറ്റിംഗ്-ഷൈജല്‍ പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയരക്‌ട്ടര്‍-റെജിവാൻ അബ്ദുല്‍ ബഷീര്‍ കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്-കുമാര്‍ എടപ്പാള്‍,മേക്കപ്പ് – ഹസ്സൻ വണ്ടൂര്‍,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ ധനേശൻ , സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റര്‍ ഡിസൈനിംഗ്-ജയറാം രാമചന്ദ്രൻ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.