ഫാഷന്‍ വളകള്‍ അണിഞ്ഞു,യുവതിക്ക് ക്രൂര മർദ്ദനം: ഭര്‍ത്താവിനും അമ്മായി അമ്മക്കുമെതിരെ കേസെടുത്ത് പോലീസ്,,

 മൂംബൈ: ഫാഷന്‍ വളകള്‍ ധരിച്ചതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. നവി മുംബൈയിലാണ് സംഭവം. 23കാരിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്..

മുപ്പതുകാരനായ ഭര്‍ത്താവ് പ്രദീപ് അര്‍ക്കാഡെക്കും മറ്റ് രണ്ട് ബന്ധുക്കള്‍ക്ക് എതിരെയുമാണ് കേസ് എടുത്തതെന്ന് പൊലസ് പറഞ്ഞു. 

ഫാഷന്‍ വളകള്‍ ധരിച്ചതിനെ തുടര്‍ന്ന് നവംബര്‍ പതിമൂന്നാം തീയതി അമ്മായി അമ്മ മുടിയില്‍ പിടിച്ച് വലിക്കുകയും പലതവണ് മര്‍ദിച്ചതായു യുവതി പരാതിയില്‍ പറയുന്നു.

ബെല്‍റ്റ് ഉപയോഗിച്ചാണ് ഭര്‍ത്താവ് അടിച്ചത്. ഈ സമയത്ത് ബന്ധുവായ മറ്റൊരു സ്ത്രീ തന്നെ തറയിലേക്ക് പിടിച്ചുവലിച്ചിട്ടതായും യുവതി പറയുന്നു. 

മര്‍ദനം സഹിക്കാനാവത്തതിനെ തുടര്‍ന്ന് തന്റെ പൂനെയിലേക്കുള്ള വീട്ടിലേക്ക് മടങ്ങി. അതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !