പത്തു ലക്ഷത്തിന്റെ കുഴല്‍പ്പണവുമായ് കൊടുവള്ളി സ്വദേശി പിടിയില്‍,

തേഞ്ഞിപ്പലം: പത്ത് ലക്ഷത്തിലേറെ രൂപയുടെ കുഴല്‍പ്പണവുമായ് കൊടുവള്ളി സ്വദേശി പിടിയില്‍. കൊടുവള്ളി, ഒറ്റപ്പോക്കില്‍ ആലിക്കുട്ടി (62) നെയാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയ്ക്ക് ചേലേമ്പ്ര ചേലൂപാടം ഭാഗത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നമംഗ ലം ഭാഗത്തുനിന്നും ചെമ്മാട്ടേക്ക് ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന മതിയായ രേഖകള്‍ ഇല്ലാ ത്ത 10, 80,000 രൂപയാണ് പോലീസ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസ് ഇൻസ്പെക്ടര്‍ കെ ഒ പ്രദീപ്,സബ് ഇൻസ്പെക്ടര്‍ വിപിൻ പി പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !