മമ്മുട്ടിയും രജിനികാന്തും ഒന്നിക്കുന്നു? വാര്‍ത്തകള്‍ക്ക് പിന്നിലുള്ള സത്യാവസ്ഥ എന്താണെന്ന് മമ്മൂട്ടി തന്നെ പറയുന്നു,

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. അടുത്തിടെ പ്രഖ്യാപിച്ച ചിത്രം തലൈവര്‍ 171 എന്ന താല്‍ക്കാലിക പേരിലാണ് അറിയപ്പെടുന്നത്.

സിനിമയിലേക്ക് മമ്മൂട്ടിക്ക് ക്ഷണം ഉണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളില്‍ പോലും ഇത് വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിലുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. 

വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഈ സിനിമയിലേക്ക് തനിക്ക് വിളിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാതല്‍ ദി കോര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച്‌ കൂടി പറഞ്ഞത്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിനുശേഷം മമ്മൂട്ടി കമ്പിനിയുടെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'കാതല്‍ ദി കോര്‍'. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നവംബര്‍ 23ന് പ്രദര്‍ശനത്തിന് എത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !