പ്രമേഹം ഒരു ജീവിത ശൈലി രോഗമായി വര്‍ധിച്ചു വരുകയാണ്. പ്രമേഹരോഗികളുടെ ആരോഗ്യത്തിന് നല്ല മാറ്റം വരുത്താന്‍ ചക്ക ഉപയോഗിക്കുന്നത് നല്ലതാണ്.ധാരാളം അന്നജമുള്ള ചക്ക പ്രമേഹക്കാര്‍ ഒഴിവാക്കണമെന്ന ചിന്ത തെറ്റാണ്.
അതിനാല്‍ ചപ്പാത്തി, ദോശ, ഇഡ്ഡലി എന്നീ പ്രധാന ആഹാരങ്ങള്‍ക്ക് പകരമായി ചക്കപ്പുഴുക്ക് പോലെയുള്ളവ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഊര്‍ജ്ജം, ജീവകം എ, കാര്‍ബോഹൈഡ്രേറ്റ്, ജീവകം ഡി, നിയാസിന്, ജീവകം ബി, കാത്സ്യം, ഇരുമ്പ് , മഗ്നീഷ്യം, സോഡിയം, സിങ്ക്, ചെമ്പ് എന്നിവയുടെ കലവറയാണ് പച്ച ചക്ക. പുഴുക്ക്, അവിയല്‍ തുടങ്ങി വിവിധ ഭക്ഷണ ഇനങ്ങള്‍ ഉണ്ടാക്കാൻ ചക്കകൊണ്ട് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.