ഷുഗര്‍ കുറയ്ക്കാന്‍ ദിവസവും തേയില കുടിക്കാം!

തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. ഇതിന് കാരണം തേയിലയിലെ പോളിഫിനോയിലും ആന്റിഓക്‌സിഡന്റുമാണ്.

യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !