സിനിമയില്‍ തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് മാനസികമായി സംഘര്‍ഷമുണ്ടാക്കിയെന്നും ഇനി വില്ലന്‍ വേഷങ്ങള്‍ കുറച്ച് കാലത്തെക്കെങ്കിലും ചെയ്യില്ലെന്നും തമിഴ് താരം വിജയ് സേതുപതി.
വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ടെന്നും അത് വലിയ സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ഇത്തരം മാനസികമായ ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനമെന്നും താരം പറയുന്നു. അന്‍പത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.