അഫ്ഗാനിസ്ഥാനെ പിടിച്ചുലച്ച് അര മണിക്കൂറിനുള്ളിൽ മൂന്ന് ഭൂകമ്പങ്ങൾ 15 പേർ മരിച്ചതായും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

കാബൂൾ; അഫ്ഗാനിസ്ഥാനെ പിടിച്ചുലച്ച് തുടർച്ചയായി 3 ഭൂകമ്പങ്ങൾ. അര മണിക്കൂറിനുള്ളിലാണ് മൂന്നു ഭൂകമ്പങ്ങളും അഫ്ഗാനിസ്ഥാനിൽ നാശം വിതച്ചത്. 6.2 തീവ്രതയിൽ 12.42നും 5.6 തീവ്രതയിൽ 12.19നും 6.1 തീവ്രതയിൽ 12.11നുമാണു ഭൂകമ്പമുണ്ടായത്. 

ഭൂകമ്പത്തിൽ 15 പേർ മരിക്കുകയും 78 പേർക്കു പരുക്കേൽക്കുകയും ചെയ്തു.തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.


 പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !