കോട്ടയം;ഈരാറ്റുപേട്ട നഗരസഭയിലെ കേരളോൽസവുമായി ബദ്ധപ്പെട്ടുള്ള ആലോചന യോഗം 12/10/23 വ്യാഴം രാവിലെ 10:30 AM നെ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ചേരുകയാണ്-
താൽപര്യമുള്ള വിവിധ യുവജന ക്ലബ് ഭാരവാഹികളും കലാ കായിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കണമെന്ന് ഈരാറ്റുപേട്ട നഗര സഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.