മുംബൈ: അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ഒക്ടോബർ 9 ന് രാവിലെ യാത്ര തിരിച്ച മലയാളി അഡ്വക്കേറ്റ് ആയ ഷീജ ഗിരീഷ് നായരെ(49) കാണ്മാനില്ല. ഗുജറാത്ത് ഹൈക്കോടതി വക്കീൽ ആയ ഷീജ ഗുജറാത്ത് എക്‌സ്‌പ്രസിൽ ആണ് യാത്ര ചെയ്തത്.
അതേസമയം വാപി എത്തുന്നത് വരെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി മകൾ അനുഗ്രഹ പറഞ്ഞു. കേരളത്തിൽ കണ്ണൂർ ചിറ്റാലിയ്ക്കൽ ആണ് സ്വദേശം. എന്തെങ്കിലും വിവരം കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക Ph:72260 66309.അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച മലയാളി അഡ്വക്കേറ്റിനെ കാണാനില്ലെന്ന് പരാതി
0
വ്യാഴാഴ്ച, ഒക്ടോബർ 12, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.