വൈക്കം; വൈക്കംസത്യഗ്രഹം സാധാരണ മനുഷ്യന് മാന്യമായി ജീവിക്കാൻ വേണ്ടി നടന്ന സമരമായിരുന്നു വെന്ന് ജസ്റ്റിസ് എൻ. നഗരേഷ് അഭിപ്രായപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ സമിതി യുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹ സ്മൃതി യാത്ര യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക ചരിത്ര ത്തി സമാധാനപരമായും സഹവർത്തിത്വതോടേയും നടത്തി വിജയിപ്പിച്ച സമര ചരിത്ര മാണ് വൈക്കം സത്യഗ്രഹ തിന്റേത്. വർത്തമാന കാലത്ത് സാമൂഹ്യ തിന്മകൾക്കെതിരെ ഗുരുദേവനെ പോലെയുള്ള അത്മീയ ആചാര്യൻ മാരുടെ ദർശനം ഉൾക്കൊണ്ട് നവോദാന നായകർ ജന്മമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ സാഹിത്യ കാരൻ വെണ്ണല മോഹനൻ അദ്ധ്യക്ഷതവഹിച്ചു. വൈക്കം സത്യഗ്രഹ സ്മരണികയുടെ എഡിറ്ററും ചരിത്ര കാരനുമായ സുകുമാരൻ മൂലേകാട്,മുനിസിപ്പൽ ചെയർപേഴ്സൺ രാധിക ശ്യാം,കൗൺസിലർ കെ.ബി. ഗിരിജാ കുമാരി,പി.ജി.ബിജുകുമാർ, ലിജി ഭരത്,വൈക്കം സത്യഗ്രഹം സാധാരണ മനുഷ്യൻ മാന്യമായി ജീവിക്കാൻ വേണ്ടി നടന്ന സമരം ജസ്റ്റിസ് എൻ. നഗരേഷ്
0
ശനിയാഴ്ച, ഒക്ടോബർ 28, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.