വൈക്കം;വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി മൂവാറ്റുപുഴയാർ ശുചികരണം നടത്തി.
മെമ്പർമാരുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളും, കടത്തുകാരും ചേർന്നാണ് ശുചികരണം നടത്തിയത് ശുചികരണപ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ ഉത്ഘാടനം ചെയ്തു ഷിനി സജു, ഒ കെ ശ്യാംകുമാർ,ലൂക്ക് മാത്യു സച്ചിൻ കെ എസ്,സനൽ എന്നിവർ പങ്കെടുത്തു.മൂവാറ്റുപുഴയാർ ശുചീകരിച്ച് വെള്ളൂർ ഗ്രാമപഞ്ചായത്ത്
0
ബുധനാഴ്ച, ഒക്ടോബർ 25, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.