'' ലോക മലയാളികൾക്ക് തിരുവനന്തപുരം വെള്ളായണി ത്രിനേത്ര ഇൻസ്റ്റിസ്റ്റൂഷൻസിൽ വിജയദശമി ദിനത്തിൽ കലാ കായിക രംഗങ്ങളിൽ നേരിട്ടും ഓൺലൈനായും വിദ്യാരംഭം കുറിക്കാം കൂടുതൽ വിവരങ്ങൾ വർത്തയോടൊപ്പം ''

'' ലോക മലയാളികൾക്ക് തിരുവനന്തപുരം വെള്ളായണി ത്രിനേത്ര ഇൻസ്റ്റിസ്റ്റൂഷൻസിൽ വിജയദശമി ദിനത്തിൽ കലാ കായിക രംഗങ്ങളിൽ നേരിട്ടും ഓൺലൈനായും വിദ്യാരംഭം കുറിക്കാം കൂടുതൽ വിവരങ്ങൾ വർത്തയോടൊപ്പം ''

തിരുവനന്തപുരം;വെള്ളായണിയിൽ പ്രവർത്തിക്കുന്ന ത്രിനേത്ര ഇൻസ്റ്റിസ്റ്റൂഷൻസിൽ  (24-10-2023 ചൊവ്വ) വിജയദശമി ദിനത്തിൽ വിവിധ കലാ കായിക പഠനത്തിന് വിദ്യാരംഭം കുറിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

സ്ത്രീകൾക്ക് മാത്രമായി ശരീരഭാരം കുറയ്ക്കാൻ ഫിറ്റ്നസ് യോഗ ' ക്‌ളാസുകൾ നേരിട്ടും ഓൺലൈനായും നടത്തപെടുമെന്നും സംഘാടകർ അറിയിച്ചു.
കൂടാതെ ഡാൻസ് -ശാസ്ത്രീയ നൃത്തം ,സെമി ക്‌ളാസിക്കൽ ഡാൻസ്,കുച്ചിപ്പുടി,മോഹിനിയാട്ടം,ഫോക് ഡാൻസ്, 

കളരിപ്പയറ്റ് (തെക്കൻ സമ്പ്രദായം) ക്‌ളാസുകളും വിദ്യാരംഭ ദിനത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് വിവിധ കലകളുടെ ഓൺലൈൻ ക്‌ളാസുകൾ ത്രിനേത്ര പ്രത്യേകമായി നടത്തുമെന്നും അറിയിച്ചു.

കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപെടുക (9495985746 ,9605420510 )
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !