കോട്ടയം ;നെഡ് സ്റ്റാർ ഗോൾഡ് ലോൺ ൻ്റെ 179 ആമത് ബ്രാഞ്ച് ഉഴവൂരിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ നെഡ് സ്റ്റാർ ഗോൾഡ് ലോൺ ൻ്റെ സോണൽ മാനേജർ ആയ കൃഷ്ണകുമാർ ജി,റീജിയണൽ മാനേജർ ആയ സുനിഷ് എം സ്,ഡിവിഷണൽ മാനേജർ ആയ മനു മോഹൻ,
കെട്ടിട ഉടമ ലിസി സാബു, അനിൽകുമാർ ആറുകക്കൽ തുടങ്ങിയവർ പങ്കെടുത്തു.ഗോൾഡ് ലോൺ , മൈക്രോ , പേർസണൽ ലോൺ കൾ എന്നിവ സ്ഥാപനത്തിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.