എവിടെയാ ജോലി ചെയ്യുക എന്ന് പോലും അറിയാതെ agents ന് ലക്ഷങ്ങൾ എണ്ണിക്കൊടുക്കുമോ മാലോകരെ ?

എവിടെയാ ജോലി ചെയ്യുക എന്ന് പോലും അറിയാതെ agents ന് ലക്ഷങ്ങൾ എണ്ണിക്കൊടുക്കുമോ മാലോകരെ ?

ഒരു നല്ല മനസ്സിന്റെ Facebook കുറിപ്പ് നിരവധി പേർ share ചെയ്യുന്നു, നിങ്ങള്‍ക്ക് വായിക്കാം 

🇦🇺 Australia Carer വിസക്ക് വേണ്ടി 5 ലക്ഷം മുതൽ 12 ലക്ഷം ( ഞാൻ അറിഞ്ഞത് ) വരെ കൊടുത്തൂ Carer വിസക്ക് വേണ്ടി കാത്തിരിക്കുന്നവർ കുറെ ഉണ്ടെന്നു അറിയാൻ സാധിച്ചു .

ചിലർ ഒരു കുടുംബത്തിലെ തന്നെ Siblings 3-4 പേര് ഓക്കേ വരെ 6 ലക്ഷം വീതം കൊടുത്തു wait ചെയ്യുന്നവരും ഉണ്ട് . ഒരു കാര്യം മാത്രം പറയാൻ aആഗ്രഹിക്കുന്നു .. ഓസ്‌ട്രേലിയയിൽ Carer വിസക്ക് വൻ തോതിൽ ഉള്ള overseas recruitment ഒന്നും നടക്കില്ല .

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ Aged care company കളുമായി ( Opal group , Regis, Estia ) കളുമായി വളരെ അടുത്ത് subcontract clinical work ചെയ്യുന്ന ആൾ എന്ന നിലയിൽ നിരവധി care homes visit ചെയ്യാറുണ്ട് . അവിടെ നിന്നുള്ള ഒരു trend എന്താണ് എന്ന് വച്ചാൽ , ഇവിടെ വരുന്ന international students മിക്കവാറും Cert 3 പഠിച്ചു carer ജൊലി ചെയ്യുന്നുണ്ട്.

Everyday I see atlest 5 Indian/ nepali/ punjabi students in their Cert 3 postings). And workers are also mainly Nepali/ Indian / Filipino those who are on student visa or TR. And if aged cares want to hire / sponsor people they can easily get people from here on student visa / Tar, no need to go overseas to find them.

So if you don’t have any personal connections in any of the aged care employers here I think it is going to be one in thousand chance to get a sponsorship. And for employers it doesn’t add up spending money on visa nominations and stuff when they already have enough people working on TR / student visa whome they can directly sponsor as full time employees. 

എല്ലാ ദിവസവും ഞാൻ കുറഞ്ഞത് 5 ഇന്ത്യൻ/ നേപ്പാളി/ പഞ്ചാബി വിദ്യാർത്ഥികളെ അവരുടെ Cert 3 പോസ്റ്റിംഗുകളിൽ കാണുന്നു). കൂടാതെ തൊഴിലാളികൾ പ്രധാനമായും നേപ്പാളി/ഇന്ത്യൻ/ഫിലിപ്പിനോ സ്റ്റുഡന്റ് വിസയിലോ TRയിലോ ഉള്ളവരാണ്. കൂടാതെ, വയോധികർ ആളുകളെ നിയമിക്കാൻ / സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഇവിടെ നിന്ന് ആളുകളെ സ്റ്റുഡന്റ് വിസ / ടാറിൽ എളുപ്പത്തിൽ ലഭിക്കും, അവരെ കണ്ടെത്താൻ വിദേശത്തേക്ക് പോകേണ്ടതില്ല.

അതിനാൽ, ഇവിടെയുള്ള ഏതെങ്കിലും വയോജന പരിചരണ തൊഴിലുടമകളിൽ നിങ്ങൾക്ക് വ്യക്തിപരമായ ബന്ധങ്ങളൊന്നും ഇല്ലെങ്കിൽ, ഒരു സ്പോൺസർഷിപ്പ് ലഭിക്കാനുള്ള അവസരത്തിൽ അത് ആയിരത്തിൽ ഒന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു. തൊഴിലുടമകൾക്ക് TR / സ്റ്റുഡന്റ് വിസയിൽ ജോലി ചെയ്യുന്ന ആവശ്യത്തിന് ആളുകൾ ഉള്ളപ്പോൾ വിസ നോമിനേഷനുകൾക്കും കാര്യങ്ങൾക്കുമായി പണം ചിലവഴിക്കില്ല, അവർക്ക് മുഴുവൻ സമയ ജീവനക്കാരായി നേരിട്ട് സ്പോൺസർ ചെയ്യാൻ കഴിയും.

So carer visa തരാം എന്ന് ആരേലും പറഞ്ഞാൽ employer ആരാണ് എന്നു എങ്കിലും കൊടുക്കുക , അതിനു ശേഷം ആ employer Aged Care labour agreement sign ചെയ്തോ എന്ന് ഉറപ്പ് vവരുത്തുക .

care home കൾക്ക് email ചെയ്യുക , ഇങ്ങനെ hire ചെയ്യുന്നുണ്ടോ എന്നു ...അവർ മറുപടി പറയും . അഥവാ ഇനി employer ടെ പേര് പറയാൻ പറ്റില്ല എന്ന് പറഞ്ഞാൽ .... run ...run…. run….😁. നിങ്ങള് എവിടെയാ ജോലി ചെയ്യുക എന്ന് പോലും അറിയാതെ agents ന് ലക്ഷങ്ങൾ എണ്ണിക്കൊടുക്കുമോ മാലോകരെ ??? Use your brains people!

ഇനി  Aged care Labour agreement sign ചെയ്തു എന്ന് ഉറപ്പുള്ള 5 empoyers ന്റെ details താഴെ കൊടുക്കാം 

  • Curtin heritage living inc
  • Fremantle Italian aged care services association inc
  • Panaghia Mytridiotissa ltd
  • TLC aged Care Pty ltd
  • Uniting ( NSW , ACT)

ഇതിൽ അവസാനം കൊടുത്തിരിക്കുന്ന രണ്ടെണ്ണം അത്യാവിശം വലിയ employer ആണ് . ഇവരുടെ പേര് google ചെയ്‌താൽ website കിട്ടും . അതിൽ കേറി jobs apply ചെയ്യുക / contact ചെയ്യുക . ജൊലി കിട്ടും എന്ന് ഒരു ഉറപ്പും പറയാൻ പറ്റില്ല . But one thing for sure , they have labour agreements in place.

We found Websites See Below 

Curtin heritage living inc http://curtinheritage.com.au/

Fremantle Italian aged care services association  inc https://italianvillage.net.au/

Panaghia Mytridiotissa ltd https://pmagedcare.com/

TLC aged Care Pty ltd TLC Aged Care https://www.tlcagedcare.com.au/

Uniting ( NSW , ACT) https://www.seek.com.au/Uniting-NSW-&-ACT-jobs


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !