ക്ഷേത്രത്തിലെത്തുന്ന കുഞ്ഞുങ്ങളെ പിന്തുടർന്ന് പാദസരം മോഷണം; സ്ത്രീ പിടിയിൽ,

ഹരിപ്പാട്: ക്ഷേത്രത്തില്‍ തിരക്കുള്ള സമയത്ത് പാദസ്വരം മോഷണം നടത്തിയിരുന്ന സ്ത്രീയെ ഹരിപ്പാട് പൊലീസ് പിടികൂടി.

കൊല്ലം നെടുങ്ങോലം കട്ടിലായത്ത് വിള രമയെയാണ് (66) മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തില്‍ നിന്ന് പിടികൂടിയത്. ഒരു മാസത്തിനിടയ്ക്ക് രണ്ട് തവണ ക്ഷേത്രത്തില്‍ നിന്നും കുട്ടികളുടെ പാദസ്വരം മോഷണം പോയിരുന്നു. 

തുടര്‍ന്ന് ക്ഷേത്ര അധികൃതരുടെ സഹകരണത്തോടെ സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ രമയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. രമയുടെ പേരില്‍ ഹരിപ്പാട് സ്റ്റേഷനില്‍ മുൻപും നാല് മോഷണക്കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !