സ്കൂളിൽ നാടകാഭിനയ റിഹേഴ്സലിന് പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ

തലശ്ശേരി: കായപ്പനച്ചി കൂവുള്ളതിൽ സനിൽ കുമാറിന്റെയും മിനിയുടെയും മകൾ തന്മയയെ (14) തലശ്ശേരി തോട്ടുമ്മൽ കുയ്യാലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചൊക്ലി രാമ വിലാസം ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. സഹോദരൻ മയൂഖ് ( അഞ്ചാം ക്ലാസ് വിദ്യാർത്ഥി)

സ്കൂളിൽ നാടകത്തിൽ അഭിനയിക്കുന്ന തന്മയ റിഹേഴ്സലിന് വേണ്ടി രാവിലെ കായപ്പനച്ചി നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. കുട്ടിയുടെ അമ്മ വീട് തോട്ടുമ്മലാണ്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുയ്യാലി പുഴയിൽ നിന്നും, നാട്ടുകാർ മൃതദേഹം കരക്കെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !