വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പയ്യപ്പള്ളി റെയിൽവേ ലൈൻ റോഡ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു

വൈക്കം :വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പയ്യപ്പള്ളി റെയിൽവേ ലൈൻ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ടി സ് ശരത്  അനുവദിച്ച 28 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 4.20 ലക്ഷം രൂപയും ഉപയോഗിച്ച് നടക്കുന്ന പുണരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി സജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓ കെ ശ്യാംകുമാർ ക്ഷേമകാരി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ മഹിളാമണി,

ലൂക്ക്‌ മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,രാധാമണി മോഹൻ,ലിസ്സി സണ്ണി,സച്ചിൻ കെ എസ്,മിനി ശിവൻ,സെക്രട്ടറി ദേവി പാർവതി,എ ഇ ബിദ്യ, എന്നിവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !