തീക്കോയി ഗ്രാമ പഞ്ചായത്ത് പച്ചക്കറി തൈകൾ വിതരണം ചെയ്തു

തീക്കോയി:. തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണം നടന്നു.

പാവൽ,  പയർ ,കാബേജ്,കോളിഫ്ലവർ , വെണ്ട,  പച്ചമുളക്,  തക്കാളി , വഴുതന തുടങ്ങി എട്ട്  ഇനത്തിലുള്ള  41600 തൈകളാണ് വിതരണം ചെയ്യുന്നത്. 

വിതരണോൽഘാടനം പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവഹിച്ചു.  കൃഷി ഓഫീസർ നീനു തോമസ് ,ഗ്രാമപഞ്ചായത്തംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !