ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ' ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഒലിച്ചുപോയി. നെടുങ്കണ്ടം പച്ചടിയിലാണ് ഇന്ന് പുലർച്ചെ ഉരുൾപൊട്ടിയത്.

പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കൃഷിയിടമാണ് പൂ‍ർണ്ണമായും ഒലിച്ചുപോയത്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്.

മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണി നിലനിൽക്കുന്നു.

റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ മേഖലകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !